ഷുഗർ ലെവൽ കുറയുന്നതിന് അമരപ്പയർ ഈ രീതിയിൽ ഉപയോഗിച്ചാൽ മതി.
നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം ആളുകളും പ്രമേഹരോഗികളാണ്. പ്രമേഹം കുറയ്ക്കുന്നതിന് പലവിധത്തിലുള്ള വഴികളും നമുക്ക് അറിയാം. അത്തരത്തിൽ എളുപ്പമാർഗത്തിൽ ഷുഗർ ലെവൽ കുറയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്. ഈ മാർഗം ഉപയോഗിക്കുന്നതിലൂടെ എത്ര കൂടിയ ഷുഗറും നോർമൽ റേഞ്ചിലേക്ക് കൊണ്ടുവരാൻ സാധിക്കും. നാം പച്ചക്കറി വാങ്ങുമ്പോൾ സാധാരണയായി കാണാറുള്ള ഒന്നാണ് ബീൻസ് പയർ അഥവാ കൊത്തമര പയർ. ഇതിനെ പല ആളുകളും പല പേരിലാണ് അറിയപ്പെടുന്നത്. ഈ പയറ് വളരെയധികം …