×

ഈ വിറ്റാമിനുകൾ നിങ്ങൾ കഴിച്ചാൽ നിങ്ങൾക്ക് തൈറോയ്ഡ് ഒരിക്കലും വരില്ല.

ഇന്നത്തെ കാലത്ത് നമ്മുടെ ഇടയിൽ തൈറോയ്ഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. സ്ത്രീകളിലും കുട്ടികളിലും പുരുഷന്മാരിലും എല്ലാം ഈ രോഗം കണ്ടുവരുന്നുണ്ടെങ്കിലും മൂന്നിരട്ടിയോളം കൂടുതലുള്ളത് സ്ത്രീകളിലാണ്. അന്തരീക്ഷ മലിനീകരണം അമിതമായിട്ടുള്ള സ്ട്രസ് നമ്മുടെ ശരീരത്തിന് അകത്തേക്ക് ചെല്ലുന്ന വിഷാംശങ്ങൾ ഇങ്ങനെ പലവിധ കാരണങ്ങളുണ്ട് തൈറോയ്ഡ് ഉണ്ടാവാൻ. തൈറോയ്ഡ് രോഗത്തിന് വേണ്ടി ഒരിക്കൽ മരുന്നു കഴിച്ചാൽ പിന്നെ സ്ഥിരമായി കഴിക്കേണ്ട അവസ്ഥ ഉണ്ടാകും. അതിനാൽ തൈറോ വരാതിരിക്കാൻ നോക്കേണ്ടത് അത്യാവശ്യമാണ്.

ഏതാനും ചില വൈറ്റമിനുകൾ നമ്മുടെ ശരീരത്തിലേക്ക് ചെന്നാൽ തൈറോയ്ഡ് രോഗം നമുക്ക് പിടിപെടില്ല. അവ ഏതൊക്കെയാണെന്ന് നോക്കാം. വൈറ്റമിൻ എ ആണ് അതിൽ ഒന്നാമത്തേത്. നമ്മുടെ ശരീരത്തിലെ തൈറോക്സിൻ എന്ന ഹോർമോണിനെ ഉല്പാദിപ്പിക്കുന്നതിനും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾക്കും വൈറ്റമിൻ എ ആവശ്യമാണ്. വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുള്ള പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി വൈറ്റമിൻ എ നമുക്ക് ലഭിക്കും. രണ്ടാമത്തെ വൈറ്റമിൻ എന്ന് പറയുന്നത് വൈറ്റമിൻ ഡിയാണ്.

ഇത് തൈറോക്സിൻ ഗ്രന്ഥിയുടെ പ്രവർത്തനത്തെ സഹായിക്കുന്നു. കൂടാതെ മറ്റ് അസുഖങ്ങൾ വരുന്നതിൽ നിന്നും തടയുന്നതും വൈറ്റമിൻ ഡിയാണ്. ധാരാളമായി വെയിൽ കൊള്ളുന്നത് വഴി നമുക്ക് വൈറ്റമിൻ ഡി ധാരാളമായി ലഭിക്കും. തൈറോയ്ഡ് വരാതിരിക്കാൻ നമ്മുടെ ശരീരത്തിൽ വേണ്ട മൂന്നാമത്തെ മൂലകം ആണ് സെലീനിയം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് ഏറ്റവും കൂടുതൽ ആവശ്യമായിട്ടുള്ളത് സെലീനീയം എന്ന മൂലകമാണ്. ഈ സെലീനിയം നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ ആന്റിഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന നീർക്കെട്ട് തടയുന്നതിനും ഓട്ടോ ഇമയോൺ ഡിസീസസ്.

വരാതിരിക്കുന്നതിനും നമ്മുടെ ശരീരത്തിൽ സെലീനിയം ആവശ്യമാണ്. ചക്കക്കുരുവിന്റെ ശൈപ്പിലുള്ള ബ്രസീൽ നട്ട് എന്നറിയപ്പെടുന്ന ഒരുതരം നട്ട് ഉണ്ട്. ഇതിൽ ധാരാളം സെലീനിയം അടങ്ങിയിട്ടുണ്ട്. ബീഫ് മുട്ട കക്കയിറച്ചി തുടങ്ങിയവയിലും സെലീനിയം ധാരാളം അടങ്ങിയിട്ടുണ്ട്. സെലീനയത്തെപ്പോലെ തന്നെ വേണ്ട ഒരു മൂലകമാണ് സിങ്കും. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി നിലനിർത്തുന്നതിന് ഈ മൂലകം ആവശ്യമാണ്.

എല്ലാത്തരം നട്സിലും കടല പയർ മുട്ട തുടങ്ങിയവയിലും ധാരാളമായി സിങ്ക് അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് ഗ്രന്ഥിക്ക് വേണ്ട മറ്റൊരു വൈറ്റമിൻ ആണ് വൈറ്റമിൻ ബി 12. വൈറ്റമിൻ ബി 12 കുറയുന്നതുമൂലം ശരീരത്തിൽ വേദനകളും മറ്റും ഉണ്ടാകും. മൃഗങ്ങളുടെ കരൾ പാല് പാലുൽപന്നങ്ങൾ തുടങ്ങിയവയിൽ ധാരാളമായി വൈറ്റമിൻ ബി 12 അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.