ഇത് തേച്ചാൽ നിങ്ങൾ തീർച്ചയായും വെളുക്കും.
ചർമ്മ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മൾ. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കരുവാളിപ്പ് കരിമംഗല്യം മുഖക്കുരു തുടങ്ങിയ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വേണ്ടി നിരന്തരം ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യലുകളും മറ്റും ചെയ്യുന്നവരാണ് പലരും. ഇതിനെല്ലാം വളരെയധികം പണം ചെലവാക്കേണ്ടി വരികയും ചെയ്യുന്നു. കൂടാതെ വെയിൽ കൊള്ളുമ്പോൾ ഉണ്ടാകുന്ന കരുവാളിപ്പും മറ്റു പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് പലതരത്തിലുള്ള ക്രീമുകളും നാം ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. ചർമ്മത്തിൽ ഉണ്ടാകുന്ന …