ഇത്രയും ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഭാവിയിൽ ബ്രസ്റ്റ് ക്യാൻസർ വന്നേക്കാം.
കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്ന അസുഖമാണ് ക്യാൻസർ അഥവാ അർബുദം. ദിനംപ്രതി നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഒരു അസുഖമാണ് ക്യാൻസർ. പ്രായഭേദം ഇല്ലാതെ കുട്ടികളിലും മുതിർന്നവരിലും ഇത് കണ്ടുവരുന്നു. സ്ത്രീകളിൽ പലപ്പോളും കണ്ടുവരുന്നതാണ് സ്ഥാനാർബുദം. ഈ അവസ്ഥയ്ക്ക് വേണ്ടത് ഭയമല്ല. ജാഗ്രതയും തിരിച്ചറിവുമാണ്. പണ്ടുകാലങ്ങളിൽ എല്ലാം ഈ അസുഖം വന്നിരുന്നത്. 60 65 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു. എന്നാൽ ഇന്ന് 40 45 വയസ്സ് കഴിയുമ്പോഴേക്കും സ്ത്രീകളിൽ ഈ ഒരു അവസ്ഥ കണ്ടു …