×

ഈ ചെറിയ പഴത്തിന് ഇത്രയധികം ഗുണങ്ങൾ ഉണ്ടെന്ന് നിങ്ങളറിഞ്ഞാൽ ഞെട്ടും.

വളരെയധികം ഗുണങ്ങൾ ഉള്ള ഒരു ചെറിയ പഴമാണ് ഈത്തപ്പഴം. ഇതിന് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. പല മരുന്നുകൾ ഉണ്ടാക്കുന്നതിനും പല അസുഖങ്ങൾക്കും ഇത് ഉത്തമൗഷധമാണ്. തൂക്കം വർദ്ധിപ്പിക്കാനും ശരീരത്തിൽ ബ്ലഡിന്റെ അളവ് വർദ്ധിക്കുന്നതിനും ഈത്തപ്പഴം കഴിക്കാം. ചെറിയ കുട്ടികൾക്ക് തൂക്കം വയ്ക്കുന്നതിന് കുറുക്കിൽ ഈത്തപ്പഴം ചേർത്ത് കൊടുക്കുന്നത് നല്ലതാണ്.

കൂടാതെ ഇതിൽ ഷുഗറിന്റെ അംശം കുറവായതിനാൽ ഇത് പ്രമേഹരോഗികൾക്ക് കഴിക്കുന്നതിനു ഒരു കുഴപ്പവുമില്ല. കൂടാതെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഓർമ്മശക്തിക്കും ഈത്തപ്പഴം നല്ലതാണ്. ഇത് നാം കഴിക്കുന്ന ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതിയാകും. ഏതെങ്കിലും തരത്തിൽ നമ്മുടെ അകത്തേക്ക് ഈത്തപ്പഴം എത്തിയാൽ മതി. പ്രസവാനന്തര ശുശ്രൂഷയിൽ ഉള്ളിയും ഈത്തപ്പഴവും ലേഹ്യം ഉണ്ടാക്കി.

കഴിക്കുന്നതുമൂലം ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കാൻ സാധിക്കും. കൂടാതെ വെളുത്തു തുടുത്തു സുന്ദരിയാകാനും ഇത് സഹായിക്കുന്നു. കുട്ടികൾക്ക് ജ്യൂസിൽ ചേർത്തോ അല്ലാതെ സ്കൂളുകളിലേക്ക് സ്നാക്സ് ആയോ കൊടുത്തു വിടാം. സാധാരണ കുട്ടികളിൽ ഈത്തപ്പഴം തനിയെ കഴിക്കാൻ മടിയാണ് കാണാറുള്ളത്. എന്നാൽ ഈത്തപ്പഴം ഉപയോഗിച്ച് ലഡു കേക്ക് തുടങ്ങിയ സ്നാക്സുകൾ ഉണ്ടാക്കി കുട്ടികൾക്ക് കൊടുത്താൽ അവർക്കത് നല്ലതുപോലെ ഇഷ്ടപ്പെടുകയും.

കഴിക്കുകയും ചെയ്യും. ഫോറിൻ കൺട്രികളിൽ ഉള്ളവർ ഈത്തപ്പഴം ധാരാളം കഴിക്കുന്നതിനാൽ അവരിൽ ഹൃദ്രോഗങ്ങളും കാൻസർ പോലുള്ള രോഗങ്ങളും താരതമ്യ കുറവായാണ് കണ്ടുവരുന്നത്. അതിനാൽ നമ്മൾ ഒരു ദിവസം ഒരു ഈത്തപ്പഴം എങ്കിലും കഴിക്കേണ്ടതുണ്ട്. ഇതിന്റെ ഗുണം അറിയണമെങ്കിൽ കുറച്ചുദിവസം തുടർച്ചയായി ഈത്തപ്പഴം കഴിക്കണം. ഇങ്ങനെ ചെയ്യുന്നവരിൽ ആരോഗ്യ കാര്യത്തിൽ വളരെയധികം മാറ്റങ്ങൾ നമുക്ക് കാണാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment