ഈ പഴത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

പല സീസണുകളിൽ ആയി പലതരത്തിലുള്ള പഴങ്ങളാണ് കേരളത്തിൽ കൃഷി ചെയ്യുന്നത്. ഈയിടെയായി നമ്മുടെ നാട്ടിൽ ഏറെ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ഒരു പഴമാണ് അബിയൂ പഴം. ഈ പഴം മഞ്ഞ നിറത്തിൽ നല്ല മധുരത്തോട് കൂടിയാണ് ഉള്ളത്. സാധാരണയായി ഇത് കൃഷിചെയ്യപ്പെട്ടിരുന്നത് ബ്രസീൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് വളരെയധികം അനുയോജ്യമായിട്ടുള്ള.

ഒരു ചെടിയാണ് അബിയൂ. നഴ്സറികളിൽ നിന്നും 250 രൂപ മുതൽ 350 രൂപ വരെ വിലയിൽ നമുക്ക് ഈ ചെടികൾ വാങ്ങാൻ സാധിക്കും. കൂടുതൽ പരിചരണങ്ങൾ ഒന്നും ഇതിന് ആവശ്യമില്ല. ഇതിൽ ഉണ്ടാകുന്ന പുഴുക്കേട് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. ഒരു വർഷത്തിനുള്ളിൽ തന്നെ നമുക്ക് ഈ ചെടിയിൽ നിന്നും പഴങ്ങൾ ലഭിച്ചു തുടങ്ങും. ഒരു മരത്തിൽ നിന്നും കിട്ടുന്ന പഴങ്ങൾക്ക് ഓരോന്നിനും ഓരോ രുചി ആയിരിക്കും ഉണ്ടായിരിക്കുക.

ഇതാണ് ഈ പഴത്തിന്റെ പ്രത്യേകത. മാർക്കറ്റിൽ നിന്നും ഈ പഴം വാങ്ങിക്കുമ്പോൾ 250 രൂപ മുതൽ 450 രൂപ വരെ ഇതിന് വില വരുന്നുണ്ട്. കാൽസ്യം, അയൺ, ഫോസ്ഫറസ്, കൂടാതെ വൈറ്റമിൻ എ, വൈറ്റമിൻ സി വൈറ്റമിൻ ബി ത്രി മുതലായവയും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിൻA അടങ്ങിയിട്ടുള്ളതിനാൽ നമ്മുടെ ശരീരത്തിന്.

ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കാനും ഇതിന് കഴിയും. ഷുഗർ കൊളസ്ട്രോൾ എന്നിവ നോർമൽ ആക്കുന്നതിന് ഈ പഴം സഹായിക്കും. കൂടാതെ ആസ്മ അലർജി തുടങ്ങിയ അസുഖങ്ങൾക്കും ഈ പഴം കഴിക്കാവുന്നതാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

Leave a Comment