നരച്ച മുടി കറുപ്പിക്കാൻ ഇതാ ഒരു നാച്ചുറൽ ഹെയർ ഡൈ. 100% റിസൾട്ട് കിട്ടും ഉറപ്പ്.
പുതുതലമുറയുടെ പ്രധാന പ്രശ്നമാണ് അകാലനര. കൂടാതെ പ്രായാധിക്യം കൊണ്ടും നര സംഭവിച്ചവർക്കും ഹെയർ ഡൈ അല്ലാതെ മറ്റൊരു മാർഗവും ഇല്ല. കെമിക്കലുകൾ അടങ്ങിയ എന്നെയും ഹെയർ ഡൈകളും ഉപയോഗിച്ചു അലർജിയോ മറ്റും ഉണ്ടാകാതെ ചെലവ് ചുരുങ്ങിയ രീതിയിൽ തന്നെ നാച്ചുറൽ ഹെയർ ഡൈ തയ്യാറാക്കാൻ നമുക്ക് കഴിയും. ഇതിനായി വീട്ടിൽ തന്നെ സുലഭമായി കിട്ടുന്ന ചില സാധനങ്ങൾ മാത്രം മതി. ഇത് 100% നാച്ചുറലും അതുപോലെതന്നെ 100% റിസൾട്ട് തരുന്ന …