×

ഇഞ്ചി ഇത്തരത്തിൽ ഉപയോഗിച്ചാൽ ഇ എസ് ആർ കുറയ്ക്കാൻ സാധിക്കും

നമ്മുടെ ശരീരത്തിലുള്ള രക്താണുക്കളുടെ അളവ് പരിശോധിക്കുന്നതിനെയാണ് ഇഎസ്ആർ റേറ്റ് എന്ന് പറയുന്നത്. ഇഎസ്ആർ കൂടുന്ന അവസ്ഥ നമുക്ക് പലർക്കും ഉണ്ടാകാറുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാവുമ്പോഴാണ് രക്തത്തിൽ ഇഎസ്ആറിന്റെ അളവ് വർദ്ധിക്കുന്നത്.

30 ആണ് ഒരാളുടെ ശരാശരി ഇ എസ് ആർ റേറ്റ്. സാധാരണമായി ഇത് വർദ്ധിക്കുന്നത് നമ്മുടെ ശരീരത്തിൽ നീർക്കെട്ട് അണുബാധ തുടങ്ങിയവ ഉണ്ടാകുമ്പോൾ ആണ്. കൂടാതെ പനി ജലദോഷം ശരീരവേദന തുടങ്ങിയവ ഉള്ളപ്പോഴും ഇ എസ് ആർ കൂടുന്നതായി കാണുന്നു. ഇ എസ് ആർ റേറ്റ് 60-70 റേഞ്ചിന് മുകളിലാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടത്.

ആവശ്യമാണ്. അല്ലാത്തപക്ഷം അത് പല മാരകമായ രോഗങ്ങളിലേക്കും നയിക്കും. ക്യാൻസർ അതിനു ഒരു ഉത്തമ ഉദാഹരണമാണ്. ഇഎസ്ആർ കൂടുതലാണ് എന്ന് കരുതി നാം ആരും ഭയപ്പെടേണ്ട ആവശ്യമില്ല. ഇത് നമുക്ക് നോർമൽ റേഞ്ചിലേക്ക് കുറച്ചു കൊണ്ടുവരാനും സാധിക്കും. കൃത്യമായി തുടർച്ചയായി വ്യായാമം ചെയ്യുന്നതിലൂടെയും.

മിതമായ ഭക്ഷണരീതിയിലൂടെയും ഇ എസ് ആർ നമുക്ക് കുറച്ചു കൊണ്ടുവരാൻ സാധിക്കും. നല്ല രീതിയിലുള്ള ഒരു ഡയറ്റ് ഫോളോ ചെയ്താൽ മതിയാകും. പഴവർഗങ്ങളും ഇലക്കറികളും ഉൾപ്പെടുത്തുക. കൂടാതെ ഒരു കിലോഗ്രാമിനു 30ml വെള്ളം എന്ന തോതിൽ ശരീരഭാരത്തിനനുസരിച്ച് ധാരാളമായി വെള്ളം കുടിക്കുക.

ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ധാരാളമായി നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുക. കാരണം ഇവയ്ക്ക് നാം കടിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കാൻ സാധിക്കും. ഇതുമൂലം അണുബാധ ഉണ്ടാകുന്നത് തടയാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.

Leave a Comment