×

ഉലുവ ഇങ്ങനെ ഉപയോഗിച്ചാൽ തടിയും കുറയ്ക്കാൻ മുഖസൗന്ദര്യവും വർദ്ധിപ്പിക്കാം.

ഇന്ന് സാധാരണമായി സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് പിസിഒഡി അഥവാ അണ്ഡാശയമുഴ. ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്നു. അതിനുള്ള പരിഹാരമാണ് ഇവിടെ പറയുന്നത്. പ്രത്യുൽപാദന സമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനത്തെയാണ് PCOD എന്ന് പറയുന്നത്. ശരീരത്തിൽ പുരുഷ ഹോർമോണുകൾ കൂടുതലായി കാണപ്പെടുന്ന അവസ്ഥയാണിത്.

പുതുതലമുറയുടെ ഭക്ഷണരീതിയും ജീവിതശൈലിയും വ്യായാമ കുറവുമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. മുടികൊഴിച്ചിൽ മുഖക്കുരു ആർത്തവ ചക്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയാണ് പിസിഒഡി യുടെ ലക്ഷണങ്ങൾ. കൂടാതെ അമിതവണ്ണം അമിതമായ രോമവളർച്ച കൈകാൽ മുട്ടുകളിലും കഴുത്തിലും ഉള്ള കറുപ്പുനിറംതുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളിൽ പെട്ടതാണ്.

പിസിഓടി ഉള്ളവർക്ക് ഭാവിയിൽ ഹൃദ്രോഗം തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പിസിഒഡി ഉള്ളവർക്ക് കുട്ടികൾ ഉണ്ടാവാത്ത അവസ്ഥയും കണ്ടുവരുന്നുണ്ട്. ഇനി ഇതിനെ തടയുന്നതിനായി കൃത്യമായി വ്യായാമങ്ങൾ ചെയ്യുക. കൃത്യമായ ഒരു ആഹാര രീതി കൊണ്ടു വരിക, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

മധുര പലഹാരങ്ങളും ശീതള പാനീയങ്ങളും കളറുകൾ ചേർത്ത ആഹാര പദാർത്ഥങ്ങളും ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ ധാരാളമായി വെള്ളം കുടിക്കേണ്ടതും അനിവാര്യമാണ്. അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. കൃത്യമായ വ്യായാമത്തിലൂടെ ശരീരഭാരം കുറയ്ക്കുക. തുടങ്ങിയവയാണ് പിസിഒഡി മാറുന്നതിനുള്ള പരിഹാരം. കൂടാതെ തലേദിവസം .

വെള്ളത്തിലിട്ടു വച്ച് കുതിർത്ത ഉലുവ പിറ്റേദിവസം രാവിലെ എടുത്തു കഴിക്കുന്നതും ഉത്തമമാണ്. അതുപോലെ ചണ വിത്ത് കഴിക്കുന്നതും പിസിഒഡിക്ക് പരിഹാരമാണ്. കൂടെ കൃത്യമായ വൈദ്യസഹായവും ഈ കാര്യത്തിൽ ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക

Leave a Comment