മുട്ടുവേദനയ്ക്ക് മരുന്ന് കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.
നമുക്കിടയിൽ പലരും ഇന്ന് പ്രയാസപ്പെടുന്ന ഒരു കാര്യമാണ് കാൽമുട്ട് വേദന. അമിതമായി ഭാരം ഉള്ളവർക്കും അതുപോലെതന്നെ മറ്റു അസുഖ സംബന്ധമായോ ചിലരിൽ മുട്ടുവേദന പതിവാണ്. 40 വയസ്സ് കഴിഞ്ഞ സ്ത്രീ പുരുഷന്മാരിൽ എല്ലു തേയ്മാനം മൂലം മുട്ടുവേദന സാധാരണമാണ്. ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതുകൊണ്ട് നടക്കാനോ കാൽ മടക്കി ഇരിക്കാനോ കഴിയാതെ വരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ തുടക്കത്തിൽ …