ഏമ്പക്കം, വയറു വീർക്കൽ,പുളിച്തി കെട്ടൽ എന്നീ ബുദ്ധിമുട്ടുകൾ നിങ്ങൾക്കുണ്ടോ എങ്കിൽ സൂക്ഷിക്കണം
കുട്ടികളിലും വലിയവരിലും കണ്ടുവരുന്ന പതിവായുള്ള ഒരു പ്രശ്നമാണ് ദഹനക്കേട്. ഇതുമൂലം വയറു വീർക്കൽ പുളിച്ചു തികട്ടൽ, ഏമ്പക്കം, എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.എന്നാൽ പലരും ഇതിൽ നിന്നും താൽക്കാലിക ആശ്വാസം ലഭിക്കുന്നതിനായി ഗ്യാസിനുള്ള ഗുളിക അതുപോലെ ഇഞ്ചിനീര്, നാരങ്ങാനീര് തുടങ്ങിയവ കഴിച്ച് താൽക്കാലിക ആശ്വാസം. കണ്ടെത്തുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം ദഹനക്കേട് മൂലം ശോധനം കുറയുകയും പിന്നീട് ഉണ്ടാകുന്ന മല ബന്ധത്തെ തുടർന്ന് പൈൽസ്, ഫിസ്റ്റുല, ഫിഷർ എന്നീ അസുഖങ്ങൾക്ക് വഴിയൊരുക്കുകയും …