ക്യാൻസർ രോഗത്തിന്റെ തുടക്കത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ഇവയൊക്കെയാണ്.
ക്യാൻസർ എന്ന മഹാമാരി ഇന്ന് നമുക്കിടയിൽ സാധാരണമായി കഴിഞ്ഞു. നമ്മുടെ ഇന്നത്തെ ജീവിതശൈലിയുടെയും ഭക്ഷണരീതിയുടെയും ഫലമായി മറ്റു അസുഖങ്ങളെ പോലെ തന്നെ വന്നുചേരാൻ ഇടയുള്ള ഒരു അസുഖമായി കഴിഞ്ഞിരിക്കുകയാണ് ഇന്ന് ക്യാൻസർ. ഈ രോഗലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ക്യാൻസർ വരാൻ സാധ്യതയുണ്ട്. കാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് കടുത്ത പനി. ഒരു കാരണവും കൂടാതെ തുടർച്ചയായി കാണുന്ന കടുത്ത പനി ക്യാൻസറിന്റെ ലക്ഷണം ആണ്. കൂടാതെ …