ആദ്യ യൂസിൽ തന്നെ പൈൽസ് പൂർണമായും മാറുന്ന മരുന്ന്..

നമ്മുടെ സമൂഹത്തിലെ പലരും ബുദ്ധിമുട്ടുന്ന ഒരു അസുഖമാണ് പൈൽസ്. അതുപോലെതന്നെ വളരെയധികം പുറത്തു പറയാൻ മടി കാണിക്കുന്നതുമായ അസുഖമാണ് ഇത്. അതിനാൽ തന്നെ ഇതിന് വേണ്ട രീതിയിൽ ചികിത്സ ലഭിക്കാറില്ല. ശരിയായ രീതിയിൽ ദഹനം നടക്കാഞ്ഞിട്ടും മലബന്ധം ഉണ്ടാവുന്നത് കൊണ്ടും ഉണ്ടാകുന്ന അസുഖമാണ് പൈൽസ്. പൈൽസിന് പൂർണമായും തടയുവാൻ നാച്ചുറലായി ചെയ്യാവുന്ന പല മരുന്നുകളും ഉണ്ട്. കുടലിന്റെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുകയാണെങ്കിൽ ഇത്തരം ബുദ്ധിമുട്ടിന് നമുക്ക് ഒഴിവാക്കാൻ സാധിക്കും. ഉടലുകളുടെ ആരോഗ്യം നല്ല രീതിയിൽ.

സംരക്ഷിക്കണമെങ്കിൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾ നല്ല രീതിയിൽ തന്നെ ദഹിക്കണം. ഇത്തരത്തിൽ ദഹിക്കാത്ത ഭക്ഷണം കുടലിൽ കെട്ടിക്കിടക്കുമ്പോഴാണ് മലബന്ധം ഉണ്ടാവുകയും തുടർന്ന് മലാശയസംബന്ധമായ പല അസുഖങ്ങൾക്കും അത് കാരണമാവുകയും ചെയ്യും. പൈൽസ് ഫിസ്റ്റുല ഫിഷർ തുടങ്ങിയ അസുഖങ്ങൾ എല്ലാം തന്നെ ദഹന സംബന്ധമായി വന്നു ചേരുന്ന അസുഖങ്ങളാണ്. പരമ്പരാഗതമായി നാട്ടിൻപുറങ്ങൾ ഇതിനെ പലതരത്തിലുള്ള മരുന്നുകളും ചെയ്തു വരുന്നുണ്ട്. അത്തരത്തിലുള്ള ഒരു മരുന്നാണ് നാം ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി നാം ഉപയോഗിക്കുന്നത് താറാവിന്റെ മുട്ടയാണ്.

കോഴിമുട്ട കഴിക്കുന്നത് പൈൽസ് ഉള്ളവർക്ക് കൂടുതൽ വേദന ഉണ്ടാവുന്നതിന് കാരണമാകും. ഒരു താറാവിന്റെ മുട്ട പുഴുങ്ങിയെടുത്ത ശേഷം തോട് കളഞ്ഞ് ഒരു രാത്രി മുഴുവൻ ഉപ്പിൽ ഇട്ടു വയ്ക്കുക. പിറ്റേദിവസം രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുന്നത് എത്ര വർഷങ്ങളോളം പഴക്കമുള്ള പൈൽസിനും പൂർണ്ണമായും മാറ്റുന്നതിനുള്ള ഒരു ഒറ്റമൂലിയാണ്. ഒരുതവണ ഉപയോഗിച്ചാൽ തന്നെ വളരെയധികം മാറ്റം കാണുവാൻ സാധിക്കും. കൂടാതെ പൈൽസ് പോലുള്ള ബുദ്ധിമുട്ട് ഉള്ളവർ ധാരാളമായി വെള്ളം കുടിക്കുകയും നാരുകൾ അടങ്ങിയ പച്ചക്കറികൾ ഇലക്കറികൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും.

ചെയ്യണം. കൂടാതെ പഴങ്ങളും ധാരാളമായി കഴിക്കാം. വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് കൊണ്ട് രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതിന് സഹായിക്കുന്നു. പൈൽസ് പോലുള്ള അസുഖങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ചു ചികിത്സിക്കുകയാണെങ്കിൽ പൂർണ്ണമായും ഭേദപ്പെടുത്തുവാൻ സാധിക്കും. ഒരുപാട് കാലം വെച്ചുകൊണ്ടിരുന്നാൽ അവസാനം ഓപ്പറേഷൻ ചെയ്തു കളയേണ്ട അവസ്ഥ വരെ വന്നേക്കാം. പ്രധാനമായും ഇതിന് കാരണമാകുന്നത് അധികസമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരിലാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.