കുടലിൽ കെട്ടിക്കിടക്കുന്ന പഴകിയ മലത്തെ പുറം തള്ളാൻ ഇതാ ഒരു എളുപ്പ മാർഗം.
പല ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് എങ്ങോട്ടെങ്കിലും അത്യാവശ്യമായി പോകാൻ നിൽക്കുന്ന സമയത്ത് ബാത്റൂമിൽ പോകാനുള്ള ആശങ്ക. അതുപോലെതന്നെ ചില ആളുകളിൽ വയറു വീർക്കൽ പുളിച്ചു തികട്ടൽ തുടങ്ങിയവയും ഉണ്ടാകാറുണ്ട്. ചില കുട്ടികളിൽ പരീക്ഷ എടുക്കുമ്പോൾ അമിതമായ വയറിളക്കവും മറ്റു ബുദ്ധിമുട്ടുകളും കണ്ടുവരുന്നു. ഇത്തരം അവസ്ഥയെ പൊതുവായി പറയുന്ന പേരാണ് ഐ ബി എസ്. അമിതമായ ഉൽക്കണ്ഠയും ടെൻഷനും സ്ട്രെസ്സും ഉള്ളവരിലാണ് ഇത് കണ്ടുവരുന്നത്. ബ്ലൂട്ടൺ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ അഥവാ …