×

നരച്ച മുടി കറുപ്പിക്കാനും മുടി സമൃദ്ധമായി വളരുന്നതിനും ഉള്ള ഹോം റെമഡി.

അകാല നരയും മുടികൊഴിച്ചിലും മിക്കവരും നേരിടുന്ന പ്രശ്നമാണ്. പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും അകാലനരയും മുടികൊഴിച്ചിലും കാണുന്നു. ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ് ഇതിന് കാരണം. മുടിയൊക്കെ കറുപ്പ് നിറം നൽകുന്ന വിറ്റാമിനുകളുടെ കുറവ് മൂലമാണ് അകാലനര സംഭവിക്കുന്നത്.

കൂടാതെ മുടികൊഴിച്ചിൽ ഉണ്ടാകുന്നത് അത്തരം ചില കാരണങ്ങൾ കൊണ്ടും കൂടാതെ വേറെ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിലും മുടികൊഴിച്ചിൽ അനുഭവപ്പെടാം. മുടികൊഴിച്ചിൽ തടയുന്നതിനും അകാലനിര താരൻ തുടങ്ങിയവ ഇല്ലാതാക്കാനും മുടി നന്നായി തഴച്ചു വളരുന്നതിനും നമുക്ക് നാച്ചുറൽ ആയുള്ള ഹോം റെമഡീസ് ചെയ്യാം.

വളരെയധികം ചിലവു കുറഞ്ഞ രീതിയിൽ വീട്ടിൽ നിന്നും കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിനു യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല മാത്രമല്ല 100% റിസൾട്ട് ലഭിക്കുകയും ചെയ്യും. ഈ നാച്ചുറൽ ഹെയർ ഡൈ തയ്യാറാക്കുന്നതിനുവേണ്ടി നമ്മുടെയെല്ലാം വീടുകളിൽ നാം സ്ഥിരമായി ഉപയോഗിക്കുന്ന .

ഒരു സാധനം ആണ് ചായപ്പൊടി. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ടുമൂന്നു ടീസ്പൂൺ ചായപ്പൊടി ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. ഇത് ചൂടാറിയതിനു ശേഷം ഒരു ബൗളിലേക്ക് അരിച്ചെടുക്കുക. ഉപയോഗിക്കുന്നതിന്റെ തലേദിവസം തന്നെ ഇത് ചെയ്തു വയ്ക്കണം. ഒരു ഇരുമ്പിന്റെ പാത്രത്തിലേക്ക് മൂന്ന് തവണ ഉപയോഗിക്കുന്നതിന് ആവശ്യമായ.

മൈലാഞ്ചിപ്പൊടി എടുക്കുക. ഇതിലേക്ക് ചായപ്പൊടി വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കാം. വേറെ ഒരു ബൗളിലേക്ക് ബാക്കിയുള്ള ചായപ്പൊടി വെള്ളവും നീല അമരി പൊടിയും ചേർത്ത് പേസ്റ്റാക്കി വയ്ക്കുക. മൈലാഞ്ചി തേച്ച് അരമണിക്കൂറിന് ശേഷം നീല അമരി തേച്ച് ഉണങ്ങിയാൽ കഴുകാം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.