×

ഷുഗർ ഉണ്ടോ,?? രാത്രി ഭക്ഷണത്തിനുശേഷം ഇതൊരല്പം കഴിച്ചാൽ മതി. ഷുഗർ നോർമൽ ആകും.

ഷുഗർ, പ്രഷർ, കൊളസ്ട്രോൾ തുടങ്ങി ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. വ്യക്തമായ ഭക്ഷണക്രമങ്ങൾ ഇല്ലാത്തതിനാൽ ആണ് നാം ഇന്ന് രോഗികളായി തുടരുന്നത്. നമ്മുടെ ആരോഗ്യ കാര്യത്തിൽ വെളുത്തുള്ളിക്ക് പ്രധാന പങ്കുണ്ട്. ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ വെളുത്തുള്ളി വളരെയധികം ഗുണങ്ങൾ ഉള്ള ഒന്നാണ്. ഹൃദയസംബന്ധമായുള്ള അസുഖങ്ങൾക്കും.

രക്തസംബന്ധമായുള്ള അസുഖങ്ങൾക്കും വെളുത്തുള്ളിയുടെ ഉപയോഗം നല്ലതാണ്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും വെളുത്തുള്ളിക്ക് കഴിവുണ്ട്. നമ്മുടെ രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞുണ്ടാകുന്ന അസുഖങ്ങൾക്ക് വെളുത്തുള്ളി വളരെ നല്ലതാണ്. അമിതമായ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ഡയലൈൻ സൾഫൈഡ്.

ആണ് ഇതിനെ സഹായിക്കുന്നത്. സൾഫർ കണ്ടന്റ് വെളുത്തുള്ളിയിൽ കൂടുതൽ ഉള്ളതുകൊണ്ടാണ് വെളുത്തുള്ളിക്ക് ഒരു മണം ഉള്ളത്. കൂടാതെ വെളുത്തുള്ളി ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലുകളുടെ പ്രവർത്തനങ്ങൾക്ക് നല്ലതാണ്. വെളുത്തുള്ളി നല്ല ഒരു പ്രോബയോട്ടിക് ഫുഡ് ആണ്. ഇത് കുടലിൽ ആവശ്യമായ നല്ല ബാക്ടീരിയകളെ ഉല്പാദിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

കൂടാതെ നാം കഴിക്കുന്ന ഭക്ഷണത്തെ നല്ലതുപോലെ ദഹിപ്പിക്കാനും വെളുത്തുള്ളി സഹായിക്കുന്നു. കൂടാതെ അണുബാധയെ തടയുന്നതിന് വെളുത്തുള്ളിക്ക് സാധിക്കും. അതുപോലെതന്നെ ബ്ലഡ് ഷുഗർ ലെവലിനെ കൺട്രോൾ ചെയ്യുന്നതിനും വെളുത്തുള്ളിക്ക് സാധിക്കും. അതിനാൽ നാം ഭക്ഷണത്തിൽ ധാരാളമായി വെളുത്തുള്ളി ചേർക്കുന്നത് നല്ലതാണ്. കൂടാതെ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും .

വെളുത്തുള്ളി പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഇത് ഉപയോഗിക്കാത്തത് കൊണ്ട് പലപ്പോഴും നമുക്ക് ഇതിന്റെ ഗുണങ്ങൾ കിട്ടാതെ വരുന്നു. വെളുത്തുള്ളി മൂന്നെണ്ണം പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.

Leave a Comment