ആദ്യ യൂസിൽ തന്നെ പൈൽസ് പൂർണമായും മാറുന്ന മരുന്ന്..

നമ്മുടെ സമൂഹത്തിലെ പലരും ബുദ്ധിമുട്ടുന്ന ഒരു അസുഖമാണ് പൈൽസ്. അതുപോലെതന്നെ വളരെയധികം പുറത്തു പറയാൻ മടി കാണിക്കുന്നതുമായ അസുഖമാണ് ഇത്. അതിനാൽ തന്നെ ഇതിന് വേണ്ട രീതിയിൽ ചികിത്സ ലഭിക്കാറില്ല. ശരിയായ രീതിയിൽ ദഹനം നടക്കാഞ്ഞിട്ടും മലബന്ധം ഉണ്ടാവുന്നത് കൊണ്ടും ഉണ്ടാകുന്ന അസുഖമാണ് പൈൽസ്. പൈൽസിന് പൂർണമായും തടയുവാൻ നാച്ചുറലായി ചെയ്യാവുന്ന പല മരുന്നുകളും ഉണ്ട്. കുടലിന്റെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുകയാണെങ്കിൽ ഇത്തരം ബുദ്ധിമുട്ടിന് നമുക്ക് ഒഴിവാക്കാൻ സാധിക്കും. …

Read more

ഷുഗർ രോഗികൾ ദിവസവും ഇത് കഴിക്കുകയാണെങ്കിൽ ഷുഗർ ലെവൽ കുറയുന്നത് കാണാം.

ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും പ്രമേഹ രോഗികളാണ്. ഏതൊരു അസുഖവുമായി ബന്ധപ്പെട്ട ആശുപത്രികളിൽ ചെന്ന് പരിശോധന നടത്തിയാലും ആദ്യം ചെക്ക് ചെയ്യുന്നത് ഷുഗർ ലെവലും പ്രഷർ ലെവലും ആയിരിക്കും. കാലങ്ങളായി ഷുഗറിന് മരുന്നു കഴിക്കുന്നവരാണ് പലരും. നമ്മുടെ ശരീരത്തിലെ എച്ച് ബി എ വൺ സി ലെവൽ ഏഴിന് മുകളിൽ ആണെങ്കിൽ ഡയബറ്റിക്കിലാണ് എന്ന് പറയാം. ഭക്ഷണരീതിയും ജീവിതശൈലിയും കാരണം വന്ന് പെടുന്ന അസുഖമാണ് ഇവ. ധാരാളമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ …

Read more

സ്ത്രീകളിൽ ഉണ്ടാകുന്ന ഈ അഞ്ചു വേദനകൾ പൂർണ്ണമായും മാറ്റാൻ ഇതാ ഒരു മാർഗ്ഗം.

പൊതുവായി സ്ത്രീകളിൽ പലതരത്തിലുള്ള വേദനകളും കണ്ടു വരാറുണ്ട്. കഴുത്തുവേദന തലവേദന വയറുവേദന നടുവേദന തുടങ്ങി പലതരം വേദനകൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് നമ്മുടെ വീട്ടിലെ സ്ത്രീകൾ. എന്തുകൊണ്ടാണ് വിട്ടുമാറാത്ത ഇത്തരം വേദനകൾ വരുന്നത് എന്ന് പലപ്പോഴും ആരും തന്നെ ചിന്തിക്കാറില്ല.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ സ്ഥിരമായി നിൽക്കുന്ന വേദന കൂടുതലാണ്. സ്ത്രീകൾ ഇതിനെ ചികിത്സ തേടുന്നത് വളരെ ചുരുക്കമാണ് കാരണം ഇത്തരം വേദനകൾ അവരുടെ ജീവിതചര്യയുടെ ഒരു ഭാഗമായി അവർ കാണുകയാണ്. അതിനാൽ …

Read more

രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് ഹാർട്ടറ്റാക്ക് വരാതിരിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ..

ഹൃദയം ഹൃദയത്തിന്റെ ഭിത്തിയിലേക്ക് തന്നെ സപ്ലൈ ചെയ്യുന്ന രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കിനെ ആണ് കൊറോണറി ആര്‍ടറി ഡിസീസസ് എന്ന് പറയുന്നത്. കൊളസ്ട്രോൾ കാൽസ്യം എന്നിവ അടിഞ്ഞു കൂടിയിട്ടോ രക്തക്കട്ടികൾ രൂപപ്പെട്ടു കൊണ്ടോ ഹൃദയത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന ബ്ലോക്ക് ആണ് ഇത്. 50% വരെ ബ്ലോക്ക് ഉള്ളവർക്ക് മെഡിസിനിലൂടെ തുടർന്നു പോകാവുന്നതാണ് എന്നാൽ 80 ശതമാനം വരെ എത്തുമ്പോൾ നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു വരികയും തുടർന്ന് ഓപ്പറേഷൻ ചെയ്യേണ്ടി വരികയും ചെയ്യുന്നു. …

Read more

നിങ്ങൾക്കറിയാത്ത സവാളയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കൂ..

നാം നിത്യവും ഭക്ഷണം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ് സവാള. നാം ഏതുതരം ഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ അതിൽ സവാളയുടെ സാന്നിധ്യം നിർബന്ധമാണ്. രുചിയുടെ കാര്യത്തിലും ആരോഗ്യഗുണത്തിന്റെ കാര്യത്തിലും സവാള മുൻപന്തിയിൽ തന്നെയാണ്. അതിനാൽ തന്നെ സവാള ഇല്ലാത്ത ഭക്ഷണം നമുക്ക് ചിന്തിക്കാൻ പോലും ആവില്ല. ഭാഗം ചെയ്തു അല്ലാതെയും സവാള നാം പല രീതിയിലും ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തിന് മാത്രമല്ല ഇതിന് പലതരത്തിലുള്ള മറ്റു ഉപയോഗങ്ങളും ഉണ്ട്. തലയിൽ ഉണ്ടാകുന്ന താരം മുടികൊഴിച്ചിൽ …

Read more

ഈ പഴം പല അസുഖങ്ങൾക്കും ഉള്ള മരുന്നാണ്. ഇത് കഴിച്ചാൽ പിന്നെ മരുന്ന് കഴിക്കേണ്ട ആവശ്യമില്ല. ആ പഴം ഏതാണെന്ന് നോക്കൂ.

പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവരാണ് നമ്മൾ. അതിനായി ധാരാളമായി മരുന്നുകൾ കഴിക്കുന്നവരും ആണ്. എന്നാൽ നമ്മുടെ എല്ലാവരുടെ വീടുകളിലും സാധാരണയായി ഉണ്ടാകാറുള്ള ഒരു പഴമാണ് പേരയ്ക്ക. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നതുപോലെയാണ് പേരക്കയുടെ കാര്യവും. വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഈ പഴം ആരും ശ്രദ്ധിക്കാറില്ല അവഗണന ഏറ്റുവാങ്ങി മുറ്റത്ത് അങ്ങനെ നിൽക്കുകയാണ് പതിവ്. സ്ഥിരമായി ഈ പഴം കഴിക്കുന്നവർക്ക് മറ്റു അസുഖങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. …

Read more

ചൊറിയൻ ഇലയെ ഇനി ആരും ഭയപ്പെടേണ്ട. ഇതിനു ആരോഗ്യ ഗുണങ്ങൾ ഒരുപാടുണ്ട്.

നാട്ടിൻപുറങ്ങളിലും നമ്മുടെ വീടിന്റെ പരിസരങ്ങളിലും എല്ലാം സാധാരണയായി തനിയെ മുളച്ചു വരുന്ന ഒരു ഇനം സസ്യമാണ് ആനത്തുമ്പ അഥവാ ചൊറിയൻ ഇല. കൊടുത്തു എന്നും ഇതിനെ പലയിടങ്ങളിലും പറയാറുണ്ട്. തൊടുമ്പോൾ തന്നെ തൊക്കില അസഹനീയമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഈ ഇലയെ സാധാരണ എല്ലാവരും ഭയപ്പെടും. വീടിന്റെ പരിസരങ്ങളിൽ എല്ലാം ഇത് ഉണ്ടായിക്കഴിഞ്ഞാൽ നാം നശിപ്പിച്ചു കളയുകയാണ് പതിവ്. എന്നാൽ വളരെയധികം ആരോഗ്യ. ഗുണങ്ങൾ നിറഞ്ഞ ഒരു സസ്യമാണിത്. കർക്കിടകം മാസത്തിൽ …

Read more

എത്രകാലമായിട്ടും വിട്ടുമാറാത്ത ചുമ, ജലദോഷം, അലർജി എന്നിവ പൂർണ്ണമായും മാറ്റാൻ ഇതാ ഒരു ഒറ്റമൂലി.

നമ്മളിൽ പലർക്കും ഉള്ള ഒരു പ്രശ്നമാണ് തൊണ്ട കുത്തിയുള്ള ചുമ. അല്ലെങ്കിൽ തൊണ്ടയിൽ കഫം നിറഞ്ഞ പോലെയുള്ള ഒരു തോന്നൽ. ഒന്ന് ചുമച്ച് തുപ്പി കഴിഞ്ഞാൽ ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. ചിലർക്ക് ഉറക്കത്തിലും ഈ ബുദ്ധിമുട്ടുണ്ടാകാറുണ്ട് പെട്ടെന്ന് ശ്വാസം കിട്ടാത്ത ബുദ്ധിമുട്ട് ഉണ്ടായി പെട്ടെന്ന് ഉണരുകയും ഒന്ന് ചുമച്ച് തുപ്പിയതിനു ശേഷം ആശ്വാസം കിട്ടുകയും ചെയ്യുന്നു. ചിലപ്പോഴെല്ലാം തൊണ്ടയിൽ വളരെയധികം അസ്വസ്ഥതയും അനുഭവപ്പെടാറുണ്ട്. സാധാരണയായി നമ്മുടെ ശരീരത്തിൽ കഫം കാണപ്പെടുന്നത് …

Read more

എത്ര കടുത്ത ചൊറിച്ചിൽ മാറാനും ഈ എണ്ണ ഉണ്ടാക്കി ഉപയോഗിച്ചാൽ മതി.

നമുക്കെല്ലാം വളരെ സുപരിചിതമായ ഒരു അസുഖമാണ് സോറിയാസിസ്. മറ്റു ത്വക്ക് രോഗങ്ങളിൽ നിന്നും സോറിയാസിസ് വ്യത്യാസപ്പെട്ടിരിക്കുന്നു. പലപ്പോഴും നമുക്ക് ചർമ്മത്തിൽ പലതരത്തിലുള്ള ചൊറിച്ചിലുകളും കറുത്ത പാടുകളും അലർജികളും മറ്റും ഉണ്ടാകാറുണ്ട്. ഇതിനെല്ലാം ഒരു കാരണം ഉണ്ടായിരിക്കും. വ്യത്യസ്ത കാരണങ്ങളാൽ വ്യത്യസ്ത തരത്തിലുള്ള രോഗലക്ഷണങ്ങളാൽ ത്വക്ക് രോഗങ്ങൾ പലവിധത്തിലും കാണപ്പെടുന്നു. അതിൽ ഒന്നാണ് സോറിയാസിസ്. വൈറസ് ഫംഗസ് ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികളുടെ ആക്രമണം കാരണവും ത്വക്കിൽ പലതരത്തിലുള്ള അലർജി രോഗങ്ങൾ ഉണ്ടാകാറുണ്ട്. …

Read more

സവാള കൊണ്ടുള്ള നാച്ചുറൽ ഹെയർ ഡൈ. ആദ്യ യൂസിൽ തന്നെ മാറ്റം അനുഭവിച്ചറിയാം.

നമ്മളിൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. അകാലനരമൂലം നമ്മളിൽ പലരിലും മാനസികമായ ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. പ്രായമാകുന്നതിന് മുമ്പ് തന്നെ മുടിയെല്ലാം നരച്ചു പോകുന്നത് പലരിലും ആത്മവിശ്വാസം കെടുത്തുന്നു. പലപ്പോഴും ഇങ്ങനെ മുടി നരക്കുന്നതിന് കാരണമാകുന്നത് ശരീരത്തിൽ മുടിയൊക്കെ കറുപ്പ് നിറം കൊടുക്കുന്ന പോഷകങ്ങളുടെ കുറവുകൊണ്ടാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നാം ആദ്യമായി ഉപയോഗിക്കുക ഹെയർ ഡൈകളാണ്. പലതരത്തിലുള്ള ഹെയർ ഡൈകൾ നമുക്കിന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവ …

Read more