അലർജി മാറ്റാൻ ഇതൊരു സ്പൂൺ കഴിച്ചാൽ മതി
പ്രായഭേദമന്യേ എല്ലാവരിലും കാണുന്ന ഒന്നാണ് അലര്ജി. അലര്ജികാരണം പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. എങ്കിലും എല്ലാവരും പ്രോപ്പർ ആയി ചികിത്സ രീതികൾ നോക്കാറില്ല. നമ്മുടെ ശരീരത്തിൽ പുറത്തുനിന്നു എന്തെങ്കിലും ഒരു വസ്തു കടന്നു വന്നാൽ ശരീരം അതിനെ പുറത്തു കളയാൻ നോക്കുന്നു, ഇതിനെയാണ് അലര്ജി എന്നു പറയുന്നത്. അലര്ജിയുടെ പ്രധാന കാരണം പാരമ്പര്യമാണ്. പ്രധാനമായും അലര്ജി ഉണ്ടാക്കുന്ന വസ്തുക്കൾ പൊടിയോ, പൂമ്പോടിയോ, പൂപ്പലുകളോ ആണ്. സീസണൽ അലര്ജി ഉള്ളവരും ഉണ്ട് എല്ലാ …