×

ജീവിതശൈലി രോഗത്തെക്കുറിച്ച് ആശങ്കപ്പെടാറുണ്ടോ? ഇത് കഴിച്ചുനോക്കൂ..

ജീവിതശൈലി രോഗങ്ങൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായി മാറി കഴിഞ്ഞിരിക്കുന്നു. കൊളസ്ട്രോൾ,ഫാറ്റി ലിവർ,ഷുഗർ തുടങ്ങിവ ഉള്ളവർ ഇന്ന് ഭക്ഷണരീതിയിൽ വളരെ അസ്വസ്ഥരാണ്. പല രീതിയിലുള്ള ചികിത്സ മരുന്നുകൾ സ്വയം ചികിത്സയുംപരീക്ഷിക്കുന്നവരാണ് മിക്കവരും. എന്നാൽ കൊളസ്ട്രോൾ,ഷുഗർ ഇവ മാറാൻ മൾബറിചെടി മതി എന്നുള്ളതാണ് വാസ്തവം. ഈ രോഗങ്ങൾക്ക് എല്ലാം തന്നെ ശാശ്വതമായ ഒരു പരിഹാരം ആണ്.

മൾബറിച്ചെടി. കൊളസ്ട്രോൾ കുറയ്ക്കാനും ബ്ലഡ് ഷുഗർ കുറയ്ക്കാൻ കൂടാതെ ലിവറിന് അത്യുത്തമമായ ഒരു പരിഹാരം കൂടിയാണ് ഈ ചെടി. ക്യാൻസറിന്റെ റിസ്കിന് ഒരു പരിധിവരെ തടയാൻ ഈ ചെടിക്ക് സാധിക്കും. നമ്മൾ കഴിക്കുന്ന ഫാസ്റ്റ് ഫുഡുകൾ മൈദ അടങ്ങിയ ഭക്ഷണങ്ങൾ എല്ലാം കാൻസറിന് പ്രധാന കാരണമാണ്. മൾബറി ചെടിയുടെ ഇല പോലുള്ളവ കഴിക്കുന്നത് ഇത് തടയാൻ സഹായിക്കും.

കൂടാതെ നമ്മളിൽ ഉണ്ടാകുന്ന വേദനകൾ കാലുവേദന മുട്ടുവേദന എന്നിവ കുറയ്ക്കാൻ ഇത് കഴിക്കുന്നത് നല്ലതാണ്. മൾബറി ചെടിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ അളവ് കൂടുതലാണ്. പ്രോട്ടീൻ ലഭിക്കുന്ന മുട്ട കഴിക്കാത്തവർക്ക് ഇത് ഏറെ പ്രയോജനമാകും. വൈറ്റമിൻ എ,വൈറ്റമിൻ സി,വൈറ്റമിൻ ഇ എന്നിവ മൾബറിചെടിയിൽ അടങ്ങിയിരിക്കുന്നു. പട്ടുനൽ പുഴു സിൽക്ക് ഉണ്ടാക്കുന്നത് മൾബറി ചെടിയുടെ ഇല കഴിച്ചിട്ടാണ്.

ഇത് കൂടാതെ മുടിയുടെ ഉള്ളു വർദ്ധിക്കാനും മുടിയുടെ സൗന്ദര്യത്തിനും അകാലനര മാറാനും ഈ ഇല കഴിക്കുന്നത് ഏറെ ഉത്തമമാണ്. മൾബറി ചെടിയുടെ തളിരിലയും തേങ്ങ, വെളുത്തുള്ളി, കാന്താരി മുളക്, ചെറിയ ഉള്ളി എന്നിവ ചേർത്ത് ഉണ്ടാക്കുന്ന തോരൻ രണ്ടാഴ്ച ഇങ്ങനെ കഴിച്ചാൽ നമ്മുടെ മിക്ക രോഗങ്ങൾക്കും പരിഹാരമാകാം. തീർത്തും മായമില്ലാത്ത ഈ റെസിപ്പി നമ്മുടെ ശരീരത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കു വളരെ നല്ലതാണ്. ഒരു മൾബറിച്ചെടി നട്ട് വളർത്തിയാൽ 60 വർഷം വരെ നീണ്ടു നിൽക്കാനുള്ള ആയുസ്സ് ഈ ചെടിക്ക് ഉണ്ട്. ചെറുപ്പക്കാർ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ പറ്റുന്ന ഉപയോഗ പ്രദമായ ഒരു റെസിപ്പി കൂടി ആണിത്.