എത്രകാലമായിട്ടും വിട്ടുമാറാത്ത ചുമ, ജലദോഷം, അലർജി എന്നിവ പൂർണ്ണമായും മാറ്റാൻ ഇതാ ഒരു ഒറ്റമൂലി.
നമ്മളിൽ പലർക്കും ഉള്ള ഒരു പ്രശ്നമാണ് തൊണ്ട കുത്തിയുള്ള ചുമ. അല്ലെങ്കിൽ തൊണ്ടയിൽ കഫം നിറഞ്ഞ പോലെയുള്ള ഒരു തോന്നൽ. ഒന്ന് ചുമച്ച് തുപ്പി കഴിഞ്ഞാൽ ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. ചിലർക്ക് ഉറക്കത്തിലും ഈ ബുദ്ധിമുട്ടുണ്ടാകാറുണ്ട് പെട്ടെന്ന് ശ്വാസം കിട്ടാത്ത ബുദ്ധിമുട്ട് ഉണ്ടായി പെട്ടെന്ന് ഉണരുകയും ഒന്ന് ചുമച്ച് തുപ്പിയതിനു ശേഷം ആശ്വാസം കിട്ടുകയും ചെയ്യുന്നു. ചിലപ്പോഴെല്ലാം തൊണ്ടയിൽ വളരെയധികം അസ്വസ്ഥതയും അനുഭവപ്പെടാറുണ്ട്. സാധാരണയായി നമ്മുടെ ശരീരത്തിൽ കഫം കാണപ്പെടുന്നത് …