എത്ര കഠിനമായ ചൊറിച്ചിലും ഞൊടിയിടയിൽ മാറ്റിയെടുക്കാം.
പലകാരണങ്ങൾ കൊണ്ടും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ചർമ്മത്തിന്റെ പ്രശ്നങ്ങൾ കൊണ്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും അലർജിയോ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ റിയാക്ഷൻ മറ്റുമായി ശരീരത്തിൽ ചിലർക്ക് ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ചിലർക്ക് സൂര്യപ്രകാശം തട്ടിയ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുകയും അവിടെ നിറ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ മറ്റു ചിലർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രാണികളോ മറ്റോ കടിച്ചതുകൊണ്ടുള്ള ചൊറിച്ചിലും അനുഭവപ്പെടാം. കുട്ടികളിൽ ആണെങ്കിൽ കൊതുക് കടിച്ചിട്ടുള്ള അലർജിയോ അല്ലെങ്കിൽ മണ്ണിൽ കളിച്ചിട്ടുള്ള അലർജിയോ …