മുട്ട് മാറ്റിവക്കൽ ശാസ്ത്രക്രിയ സംശയവും പേടിയും അകറ്റാം
മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവർ ഒരുപാടാണ്. വലിയ സ്റ്റെപ്പുകൾ കേറുമ്പോൾ വേദനയുള്ളവർ കാൽ മുട്ടിനു ചുറ്റും നീരുണ്ടാവുക, തുടങ്ങിയ രീതിയിലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന ചെറിയ രീതിയിൽ മുട്ടിനു തെയ്മനം ഉള്ളവർ ഉണ്ട്. അസഹ്യമായ മുട്ട് വേദനകൊണ്ട് ബുദ്ധിമുട്ടുന്നവർ ഒരുപാടുണ്ട്. ഇങ്ങനെയുള്ളവർക്ക് ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് മുട്ട് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ. ഇങ്ങനെ മുട്ട് ശാസ്ത്രക്രിയക്കായി എത്തുന്ന രോഗിയുടെ എക്സ്റെ ആണ് ആദ്യം എടുക്കുന്നത്. കൂട്ടത്തിൽ ബ്ലഡ് ടെസ്റ്റും യൂറിൻ ടെസ്റ്റും …