മൂത്രത്തിൽ കല്ല് പൂർണമായും തടഞ്ഞു നിർത്താം ഇങ്ങനെ ചെയ്താൽ
കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എന്ന് പറയുന്നത് നമ്മുടെ കിഡ്നിയിൽ ഉണ്ടാകുന്ന കല്ലുകളാണ്. പലതരത്തിലുള്ള കല്ലുകൾ ഉണ്ട് കാൽസ്യം കല്ലുകൾ. ഓക്സിലേറ്റ് കല്ലുകൾ തുടങ്ങിയവ. കല്ലുകളിൽ പല വ്യത്യാസങ്ങളും കാണാറുണ്ട്. വലിപ്പം കൂടിയ കല്ലുകൾ കല്ലുകളുടെ സ്ഥാനം എന്നിവ സ്കാനിങ്ങിലൂടെ കണ്ടെത്തേണ്ടതാണ്. പലകാരണങ്ങൾ കൊണ്ട് മൂത്രത്തിൽ കല്ല് വരാം. പ്രധാനമായും വെള്ളം തീരെ കുടിക്കാത്തതു കൊണ്ട് മൂത്രത്തിൽ കല്ല് വരാം. പ്രോട്ടീൻസ് കാൽസ്യം എന്നിവ കൂടുതലായും അടങ്ങിയ ഭക്ഷണം …