നമ്മളിൽ പലരും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണവും അടിവയറ്റിലെ കൊഴുപ്പും. ഇതുകൊണ്ട് ഒട്ടേറെ അസുഖങ്ങൾക്ക് വഴിയൊരുക്കുന്നതിനാൽ അമിതവണ്ണം കുറയ്ക്കാനും കൊഴുപ്പ് അലിയിച്ചു കളയാനും പല മാർഗങ്ങളും പ്രയോഗിക്കുന്നവരാണ് നമ്മൾ. ധാരാളമായി വെള്ളം കുടിക്കണം എന്ന് നമുക്കറിയാം.
പക്ഷേ ചൂടുവെള്ളം കുടിച്ച് കൊഴുപ്പിന് അലിയിച്ചു കളയുന്ന ഈ വിദ്യ പലർക്കും അറിയില്ല. ഒരു പ്രത്യേക രീതിയിൽ ചൂടുവെള്ളം കുടിച്ച് ശരീരത്തിലെ കൊഴുപ്പിനെ അലീയിച്ചു കളയുന്നതിനെ പറയുന്ന പേരാണ് ഹോട്ട് വാട്ടർ തെറാപ്പി. ഈ രീതി 15 ദിവസം മുതൽ 20 ദിവസം വരെ തുടർച്ചയായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ്.
മുഴുവൻ പോയി നിങ്ങൾക്ക് അമിതഭാരം കുറയ്ക്കാൻ സാധിക്കും. വ്യായാമം ചെയ്യുമ്പോൾ നാം ധാരാളമായി വെള്ളം കുടിക്കാറുണ്ട്. നാം വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ മെറ്റാബോളിസം വർദ്ധിപ്പിച്ച് കൊഴുപ്പ് അലിച്ചു കളയുന്നതിന് ഇതു സഹായിക്കും. ഇതുപോലെ ചൂടുവെള്ളം നാം കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ബ്ലഡ് സർക്കുലേഷൻ.
വർദ്ധിക്കുകയും തൽപ്പലമായി ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പുകൾ അലിഞ്ഞു പോവുകയും ചെയ്യുന്നു. ഇതിനായി രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ രണ്ട് ടീസ്പൂൺ നാരങ്ങാനീരും രണ്ട് ടീസ്പൂൺ തേനും ചേർത്ത് കുടിക്കാം. രണ്ടാമത്തെ ക്ലാസ്സ് വെള്ളം ബ്രേക്ക് ഫാസ്റ്റിന് അരമണിക്കൂർ മുമ്പ് കുടിക്കണം.
അടുത്തത് ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം ആയിരിക്കണം. പിന്നെ ഉച്ചയൂണിനെ 45 മിനിറ്റ് മുൻപും അരമണിക്കൂറിന് ശേഷവും, അതുപോലെ അത്താഴത്തിന് ഒരു മണിക്കൂർ മുമ്പും അരമണിക്കൂറിനു ശേഷവും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.