ശരീരത്തിൽ ഉണ്ടാകുന്ന അലർജി ചൊറിച്ചിൽ തുടങ്ങിയവയ്ക്ക് ഈ ഇല പരിഹാരമാണ്.
പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫംഗസ് ബാധ മൂലം ഉണ്ടാകുന്ന ത്വക്ക് രോഗങ്ങൾ. ശരീരത്തിൽ പല ഭാഗത്തും ഉണ്ടാകുന്ന കറുപ്പ് നിറത്തോടുകൂടിയ അസ്സഹനീയമായ ചൊറിച്ചിലുകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നാം. നമ്മുടെ ത്വക്കിന്റെ രോഗപ്രതിരോധശേഷി നഷ്ടപ്പെടുമ്പോഴാണ് ഇത്തരം ഫംഗസുകളും ബാക്ടീരിയകളും നമ്മളെ ബാധിക്കുന്നത്. ശരീരത്തിൽ വൃത്താകൃതിയിൽ കാണപ്പെടുന്ന ചൊറിച്ചിലുകളും വരണ്ട ചർമ്മവും സോറിയാസിസ് ആണ്. അതുപോലെതന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും തലയിലും എല്ലാം . …