ഇന്ന് മിക്ക വീടുകളിലും എലിശല്യം വർധിച്ചുവരുന്നത് കാണാൻ സാധിക്കും. എലിയെ തുരത്തി ഓടിക്കാൻ ഒരു എളുപ്പവഴി.എലിയെ കൊല്ലാനുള്ള മടി കാരണം പലരും എന്ത് ചെയ്യണം എന്ന് ആശങ്കയിൽ ആയിരിക്കും.എലിയെ കൊല്ലാതെ ഇനിയെ തുരത്തി ഓടിക്കാൻ കഴിയുന്ന ഒരു മാർഗ്ഗമാണിത്. ഇതിനായി ഒരു തക്കാളിഅത് നേരെ പകുതി മുറിച്ചതിനു ശേഷം തേച്ചുപിടിപ്പിക്കുക അതിനു മേലെ കുറച്ച് ശർക്കര പൊടി ചേർത്ത് കൊടുക്കുക.
ഇത് എലി വരുന്ന ഭാഗങ്ങളിലായിട്ട് വെച്ചുകൊടുക്കുക. ശർക്കര മുളകുപൊടി തക്കാളി ഇത് മൂന്നും കഴിക്കുമ്പോൾ എനിക്ക് അസിഡിറ്റി ഉണ്ടാകും. ഇനി എലി പിന്നീട് വരാനുള്ള സാധ്യത വളരെ കുറവാണ്. ഈയൊരു വഴി കാരണം ഇനി വരാനുള്ള സാധ്യത കുറയുക മാത്രമേ ചെയ്യുന്നുള്ളൂ. എലിക്ക് ഒന്നും തന്നെ സംഭവിക്കുകയില്ല. എലി വളരെ ഓർമ്മ ശക്തിയുള്ള ഒരു ജീവിയാണ്. അതിനാൽ തന്നെ ഒരിക്കൽ സംഭവിച്ച അപകടം വളരെ ഓർത്തുവയ്ക്കുന്നതിൽ.
പിന്നീട് വരാനുള്ള സാധ്യത ഇല്ല. അപകടകരമായ ഒരു വഴിയോ എലിയെ കൊല്ലാനുള്ള വഴിയല്ലാത്തതിനാൽ ഇത് വളരെ ഫലപ്രദവും ഉപകാരപ്രദവുമാണ്. ഈ രീതിയിൽ തക്കാളി എലി വരാൻ സാധ്യതയുള്ള ഇടങ്ങളിലായി വെച്ചു കൊടുക്കുക്കുക. എലിയെ കൊല്ലാനായി പല വിഷാംശങ്ങളും പല മാർഗ്ഗങ്ങളും തേടുന്നതായി കാണാൻ കഴിയുന്നു. എന്നാൽ വിഷം ഉപയോഗിച്ച് എലിയെ കൊല്ലാൻ ശ്രമിക്കുന്നത് അപകടകരമായ ഒരു വഴിയാണ്.
ഇത് മനുഷ്യർക്കുംഅപകടകരമായി മാറിയേക്കാം.തക്കാളിയും ശർക്കരയും മുളകും ചേരുമ്പോൾ ഇത് കഴിക്കുന്ന എലിക്ക് അസിഡിറ്റി മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത് പിന്നീട് എലി വരാതിരിക്കാൻ ഗുണം ചെയ്യും. വീട്ടിൽ തന്നെ സ്വന്തമായി ചെയ്യാൻ കഴിയുന്ന ഈ മാർഗം വളരെ പെട്ടെന്ന് തന്നെ പ്രയോജനപെടും. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് രണ്ടു ഗുണങ്ങൾ ആണുള്ളത് വളരെ ചിലവ് കുറഞ്ഞതും അപകടം ഇല്ലാത്തതുമാണ് ഈ വഴി. വളരെ എളുപ്പത്തിൽ തന്നെ ചെയ്തു തീർക്കാൻ പറ്റുന്ന ഈ രീതി വളരെ ഫലപ്രദമാണ്. എലിയെ തുരത്താൻ ശ്രമിക്കുന്നവർക്ക് ഈ വഴി സ്വീകരിക്കുന്നത് നല്ലതാണ്.