ഷുഗർ ലെവൽ കുറയുന്നതിന് അമരപ്പയർ ഈ രീതിയിൽ ഉപയോഗിച്ചാൽ മതി.

നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം ആളുകളും പ്രമേഹരോഗികളാണ്. പ്രമേഹം കുറയ്ക്കുന്നതിന് പലവിധത്തിലുള്ള വഴികളും നമുക്ക് അറിയാം. അത്തരത്തിൽ എളുപ്പമാർഗത്തിൽ ഷുഗർ ലെവൽ കുറയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്. ഈ മാർഗം ഉപയോഗിക്കുന്നതിലൂടെ എത്ര കൂടിയ ഷുഗറും നോർമൽ റേഞ്ചിലേക്ക് കൊണ്ടുവരാൻ സാധിക്കും. നാം പച്ചക്കറി വാങ്ങുമ്പോൾ സാധാരണയായി കാണാറുള്ള ഒന്നാണ് ബീൻസ് പയർ അഥവാ കൊത്തമര പയർ. ഇതിനെ പല ആളുകളും പല പേരിലാണ് അറിയപ്പെടുന്നത്. ഈ പയറ് വളരെയധികം ആരോഗ്യഗുണമുള്ള ഒന്നാണ്.

ഇത് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ ഇൻസുലിന്റെ ഉൽപാദനം വർദ്ധിക്കുകയും ഷുഗർ ലെവൽ കുറയുകയും ചെയ്യുന്നു. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് കൊത്തമര പയർ എടുക്കുക. കഴുകി വൃത്തിയാക്കിയ ശേഷം വലിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഈ പയർ ഇട്ട് നന്നായി തിളപ്പിച്ച് എടുക്കുക. നന്നായി തിളച്ച് ഈ പയർ വേവണം. അതിനായി നമുക്ക് കുക്കറിൽ ഇട്ട് വേവിച്ചാലും കുഴപ്പമില്ല. പൊതുവേ ഈ പയറിന് നല്ല വേവുള്ളതിനാൽ കുക്കറിലും ഇത് വേവിച്ചെടുക്കാം. നന്നായി തിളച്ചു വന്നശേഷം ചൂടാറിയ ശേഷം ഈ പയർ എല്ലാം ആ വെള്ളത്തിലേക്ക് .

ഞെരടി ചേർക്കുക. ചൂടാറിയ ശേഷം അരിച്ചെടുത്ത് ഈ വെള്ളം ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ആദ്യത്തെ മൂന്നുദിവസം തന്നെ തുടർച്ചയായി ചെയ്താൽ ഷുഗർ ലെവൽ കുറയുന്നതായി നിങ്ങൾക്ക് കാണാൻ സാധിക്കും. ഇത് ഉണ്ടാക്കി വെച്ച് ഉപയോഗിക്കരുത്. അപ്പോഴുള്ള ആവശ്യത്തിന് ഫ്രഷ് ആയി ഉണ്ടാക്കുകയാണ് ഉത്തമം. ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുന്നത് വഴി ശരീരത്തിൽ ഇൻസുലിൻ ഉൽപാദനം വർദ്ധിക്കുകയും തന്മൂലം ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു തരത്തിലുള്ള മറ്റു ആരോഗ്യ പ്രശ്നങ്ങളും.

ഉണ്ടാവുകയില്ല. മാത്രമല്ല 100% റിസൾട്ട് തരുന്ന ഈ ഹോം റെമഡി എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്തെടുക്കാവുന്ന ഒന്നാണ്. ഈ വെള്ളത്തിൽ ചെറുതായി രുചിക്ക് വേണ്ടി മാത്രം അല്പം ഉപ്പ് ചേർക്കുന്നതും നല്ലതായിരിക്കും. ഉപ്പ് ചേർക്കാതെയും ഇത് കുടിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.