ഈ പുളിയുടെ ഗുണമറിഞ്ഞാൽ നിങ്ങൾ ഇത് ഉപയോഗിക്കാതിരിക്കില്ല..
രുചിയിലും ഗുണത്തിലും കേമൻ തന്നെയാണ് കുടംപുളി. കുടംപുളി ഇട്ടു വെച്ച മീൻകറി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. രുചിയുടെ കാര്യത്തിൽ മാത്രമല്ല ഔഷധഗുണത്തിലും വാളൻപുളി യെക്കാൾ ഒരു പടി മുന്നിലാണ് കുടംപുളി.പിണ്ണാർ, പെരുംപുളി,കുടംപുളി,തോട്ടുപുളി, മരപ്പുളി, അങ്ങനെ പല പേരുകളിൽ ആയാണ് ഇത് അറിയപ്പെടുന്നത്.രൂപത്തിലും കുടംപുളി വ്യത്യസ്തമാണ്. പച്ച നിറത്തിലുള്ള കായ് പഴുത്ത് ഭാഗം ആകുമ്പോൾ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു മാത്രമല്ല അഞ്ചോ എട്ടോ ഭാഗങ്ങളായി വിഭജിച്ച രീതിയിലാണ് ഇതിന്റെ രൂപം. ഈ …