നാം പലരും കൊളസ്ട്രോൾ ഉള്ളവരാണ്. കൊളസ്ട്രോളിന് വളരെയധികം അപകടകാരി ആയിട്ടാണ് നാം കാണാറുള്ളത് എന്നാൽ ഇത് അത്ര പ്രശ്നമുള്ള കാര്യമല്ല. നാം കഴിക്കുന്ന ഭക്ഷണത്തിനും കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട് അതുപോലെതന്നെയാണ് നമ്മുടെ ശരീരവും കൊളസ്ട്രോൾ ഉല്പാദിപ്പിക്കുന്നുണ്ട്. ഞാൻ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചാണ് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നത്. കൊളസ്ട്രോൾ പ്രധാനമായും രണ്ട് തരത്തിലാണ്.
ഉള്ളത്. ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. എൽഡിഎല്ലും എച്ച് ഡി എല്ലും. എൽഡിഎൽഎ കൂടുന്നതിനനുസരിച്ച് എച്ച് ഡി എല്ലും കൂടുകയാണെങ്കിൽ അത് ശരീരത്തിന് വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. എന്നാൽ എച്ച് ഡി എൽ വളരെയധികം കുറഞ്ഞു നിൽക്കുകയും എൽഡിഎൽ താരതമ്യേന കൂടി നിൽക്കുന്ന ഒരു അവസ്ഥ വരികയാണെങ്കിൽ അത് ശരീരത്തിന് ദോഷകരമാണ് ഇത്തരം അവസ്ഥകൾ ഹാർട്ട് അറ്റാക്ക് സ്ട്രോക്ക്.
മുതലായവയ്ക്ക് വഴിയൊരുക്കും. നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നത് കരളാണ്. ആവശ്യമായ കൊളസ്ട്രോൾ ശരീരത്തിൽ എത്താത്തതിനാൽ ആവശ്യമായ കൊളസ്ട്രോൾ കരൾ ഉൽപാദിപ്പിക്കുന്നു. എച്ച്ഡിഎൽ കൂട്ടാൻ നമുക്ക് ഭക്ഷണത്തിലൂടെ സാധിക്കും. ഒലിവ് ഓയിൽ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ് രക്തക്കുഴലുകളിലെ നീർക്കെട്ടിന് അകറ്റാൻ സഹായിക്കും.
കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ ശീലമാക്കുക. അതുപോലെ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണ്. അതുപോലെ പർപ്പിൾ കളറിലുള്ള പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം. ഇതുപോലെ തന്നെ ചെറുമത്സ്യങ്ങളെയും ധാരാളമായി ദിവസവും.
ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഇതിൽ ഓമെഗാ 3 അടങ്ങിയിട്ടുള്ളതിനാൽ കൊളസ്ട്രോൾ ലെവൽ കൺട്രോൾ ചെയ്യാൻ സാധിക്കും. കൃത്യമായ വ്യായാമങ്ങൾ പതിവാക്കുന്നതിലൂടെയും എൽഡിഎൽ വർദ്ധിപ്പിക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.