പൈൽസ് അല്ലെങ്കിൽ മൂലക്കുരു നിസാരമായ ബുദ്ധിമുട്ടുകൾ അല്ല ഉണ്ടാക്കുന്നത്. പുറത്ത് തുറന്നു പറയാൻ മടി കാണിക്കുന്ന ഒന്നാണ് മൂലക്കുരു എന്നത്. പൈൽസ് എന്താണെന്ന് വച്ചാൽ മലദ്വാരത്തിന്റെ ഭാഗത്ത് വെരികോസ് വെയ്ൻ ഉണ്ടാകുന്ന അവസ്ഥയാണ്. വെയ്ൻ തടിക്കുന്ന അവസ്ഥയാണ് വേരികൊസ് വെയ്ൻ. ടോയ്‌ലറ്റിൽ കുറെ നേരം ചിലവഴിക്കുന്ന ശീലം പലർക്കും ഉണ്ട്. ഇതാണ് പൈൽസ് വരാൻ ഇടയാക്കുന്ന ഒന്ന്. കൂടുതൽ നേരം മലം മുറുകി ചുറ്റുമുള്ള സ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഫിഷർ എന്നു പറയുന്നത് മലദ്വാരത്തിന്റെ ഭാഗത്ത് വിണ്ടു കീറുന്ന അവസ്ഥയാണ്.
മലം കടന്ന് പോകുമ്പോൾ നീറ്റലുണ്ടാകുന്നു. ഫിസ്റ്റുല എന്ന് പറയുന്നത് മലം മര്യാദയ്ക്കു പോകാത്ത അവസ്ഥയാണ്. സർജറിയാണ് ഇതിന് നമ്മൾ തിരഞ്ഞെടുക്കുന്ന നല്ല മാർഗം. പക്ഷെ വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിനാണ് നമ്മൾ ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടതുള്ളത്. പൂർണമായും ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാകാൻ ഇത്കൊണ്ട് സാധിക്കും. നല്ല ആരോഗ്യപരമായ ബാക്റ്റീരിയകൾ നമ്മളുടെ കുടലിൽ ആവശ്യമാണ്. ഇത് നാച്ചുറലായി നമുക്ക് കിട്ടുന്നത് തൈര്, (പുളിയില്ലാത്തത് ആരോഗ്യത്തിനു കൂടുതൽ നല്ലത്) പഴങ്കഞ്ഞി.
തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്നാണ്. വെണ്ടയ്ക്ക, വാഴ കൂമ്പ്, കാമ്പ്, കസ്കസ് തുടങ്ങി വഴുവഴുപ്പുള്ള വിഭവങ്ങൾ കഴിക്കണം.ഇങ്ങനെ കഴിക്കുന്നത് ഉത്തമായ ഫലം തരും . വീട്ടിൽ തന്നെ നമുക്ക് സ്വന്തമായി വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കി കഴിക്കാം .കൃത്യമായ രീതിയിൽ ഉപയോഗിച്ചാൽ ഇത് ശാശ്വത പരിഹാരം ലഭിക്കും .നമ്മൾ കഴിക്കുന്ന ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ ഒരു തരത്തിൽ ഇത് വരാനുള്ള ഒരു കാരണമാണ് .
പലപ്പോഴും ഇത് കാരണം ഒത്തിരി പ്രശ്ങ്ങൾ ഉണ്ടാവുന്നു . ചെറിയ കുട്ടികൾ മുതൽ പര്യമായറിൽ വരെ ഇത്തരം പ്രശ്ങ്ങൾ കണ്ടു വരാറുണ്ട് .എല്ലാ പ്രായക്കാർക്കും ഇത് ഉപയോഗിക്കാൻ കഴിയുന്നതാണ് . ഇത് നല്ല രീതിയിൽ ഉള്ള മാറ്റം തരും . തീർത്തും മയമില്ലാത്ത നമ്മുടെ വീടുകളിലെ തന്നെ നിത്യോപയോഗ സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്ങ്ങളെ തടയാം .കൂടുതൽ വിവരങ്ങൾ ആര്യനായി താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ .