നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരുപാട് കാര്യങ്ങൾ ഇന്ന് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു കാര്യമാണ് തള്ള വിരലിൽ ഉണ്ടാവുന്ന തുടിപ്പ് അല്ലെങ്കിൽ തരിപ്പ്. തള്ള വിരലിൽ അനുഭവപ്പെടുന്ന തരിപ്പ് പല രോഗങ്ങളുടെയും ലക്ഷണം കൂടിയാണ്. ഇത്തരത്തിൽ തള്ള വിരൽ തരിക്കുന്നതിന്റെ കാരണം ശരീരത്തിന് ആവശ്യമായ മഗ്നീഷ്യം ഇല്ലാത്ത അവസ്ഥയിൽ നിങ്ങൾക്ക് പേശികളുടെ മുറുക്കവും തളർച്ചയും അനുഭവപ്പെടും.
നഗ്നീഷത്തിന്റെ കുറഞ്ഞ അളവ് കാരണമാണ് ഈ അവസ്ഥ ഉണ്ടാവുന്നത്. ഈ അവസ്ഥയെ ഹൈപ്പോ മഗ്നീഷ്യ എന്ന് വിളിക്കുന്നു. നിങ്ങളുടെ ശരീരം തനിയെ മഗ്നീഷ്യം ഉത്പാദിപ്പിക്കാത്ത അവസ്ഥയിൽ പലപ്പോഴും അത് മറ്റു പോഷകങ്ങളുടെ കുറവിനെയും ആഗിരണം ചെയ്യുന്നതിന് തടസമാകുന്നു. ചീര പോലുള്ള ഇലക്കറികളും വാഴപ്പഴങ്ങളും പയർ,ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് മഗ്നീഷ്യത്തിന്റെ അളവ് കൂടാൻ സഹായിക്കുന്നു.
അതിനാൽ ഇത്തരം ഭക്ഷണം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നത് ഉപകാരപ്രദമാകും. പേശികളുടെ പിരിമുറുക്കത്തിന് മറ്റൊരു കാരണമാണ് മാനസിക സമ്മർദവും ഉത്കണ്ഠയും. നല്ല ആരോഗ്യത്തിന് ഉറക്കം പ്രധാന ഘടകമാണ്. ഉറക്കമില്ലാത്ത അവസ്ഥ തലച്ചോറിൽ ന്യൂറോൺ ട്രാൻസിസ്റ്ററുകൾ നിർമ്മിക്കപ്പെടുന്നു ഉറക്കക്കുറവ് പല രോഗങ്ങളിലേക്കും നയിക്കും. കൃത്യമായ രീതിയിലുള്ള ഉറക്കം നല്ല ആരോഗ്യത്തെ സൃഷ്ടിക്കുന്നു .
ഉറക്ക കുറവ് പേശികളുടെ മുറുക്കത്തിനും നിയന്ത്രിതമായി കൈ വിറയ്ക്കുന്നതിനും കാരണമാകുന്നു. അമിതമായ ഫോൺ ഉപയോഗം നമ്മുടെ വിരലുകളെ ബാധിക്കുന്നു. കൂടാതെ ടൈപ്പ് ചെയ്യുന്നത്, ഗെയിം കളിക്കുന്നത് എല്ലാം തള്ള വിരലിലെപേശികൾ കൂടുതൽ പ്രവർത്തിക്കാനും ഇതു കാരണം തള്ളവിരൽ തരിക്കാനും വിറയ്ക്കാനും കാരണമാവുകയും ചെയ്യുന്നു.ഈ ലക്ഷണങ്ങളെ ചെറുതായി കാണേണ്ടതല്ല മറിച്ച് കൃത്യമായ രീതിയിൽ തടയാൻ ചികിത്സ.
നേടേണ്ടതാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. ഇത് പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ ഇത് നിസ്സാരമായി കാണേണ്ട ഒന്നല്ല. തുടർച്ചയായിട്ടുള്ള മൊബൈലിന്റെ അമിത ഉപയോഗവും, ടൈപ്പിംഗ്, ഗെയിമിംഗ് എന്നിവ കുറയ്ക്കുന്നത് തള്ളവിരലിലെ തരിപ്പ് കുറയ്ക്കാനും മാറാനും ഒരു പരിധി വരെ സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി താഴെ കാണുന്ന