ഈ ഇല ഉപയോഗിച്ച് നോക്കൂ ഇതിന്റെ ഗുണം ചെറുതൊന്നുമല്ല..
ഇന്നത്തെ കാലത്ത് നമുക്ക് പലർക്കും ഉള്ള ഒരു പ്രശ്നമാണ് നീർക്കെട്ട് വേദന തുടങ്ങിയവ. നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോഴാണ് നമുക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. യൂറിക് ആസിഡ് ഒരു വിഷപദാർത്ഥം അല്ല. മറിച്ച് അത് നോർമൽ റേഞ്ചിൽ ഉള്ളപ്പോൾ നമ്മുടെ ശരീരത്തിൽ ഒരു ആന്റിഓക്സിഡന്റ് ആയി. ഇതു പ്രവർത്തിക്കുന്നു. നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡിന്റെ നോർമൽ റേഞ്ച് എന്നു പറയുന്നത് മൂന്നു മുതൽ 6.5 വരെയാണ്.ഇത് നോർമൽ …